Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2023 3:17 AM GMT Updated On
date_range 20 Nov 2023 3:17 AM GMTഡീപ് ഫേക്ക്: ഹെൽപ് ലൈനുമായി പൊലീസ്
text_fieldsbookmark_border
camera_alt
Representational Image
ബംഗളൂരു: ഡീപ് ഫേക്ക് വിഡിയോകൾ പ്രചരിക്കുന്നത് വർധിക്കുന്ന സാഹചര്യത്തിൽ സഹായത്തിനായി ബംഗളൂരു പൊലീസ് ഹെൽപ് ലൈൻ നമ്പർ തുടങ്ങി. 1930 എന്നതാണ് നമ്പർ. ഡീപ് ഫേക്ക് സാങ്കേതികവിദ്യക്ക് ഇരയാകുന്നവർക്ക് ഈ നമ്പറിൽ വിളിക്കാം. ഇത്തരം വിഡിയോകൾ ശ്രദ്ധയിൽപെടുന്നവർക്കും വിളിച്ചറിയിക്കാം. നിർമിത ബുദ്ധി ഉപയോഗിച്ച് വ്യക്തികളുടെ വ്യാജ വിഡിയോകൾ, ഫോട്ടോകൾ തുടങ്ങിയവ നിർമിക്കുകയാണ് ഡീപ് ഫേക്കിലൂടെ ചെയ്യുന്നത്.
Next Story