Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രുവിൽ ര​ണ്ട്...

ബം​ഗ​ളൂ​രുവിൽ ര​ണ്ട് സ്കൈ​ വാ​ക്കു​ക​ൾ​ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നം

text_fields
bookmark_border
ബം​ഗ​ളൂ​രുവിൽ ര​ണ്ട് സ്കൈ​ വാ​ക്കു​ക​ൾ​ നി​ർ​മി​ക്കാ​ൻ തീ​രു​മാ​നം
cancel

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ര​ണ്ട് ആ​കാ​ശ ന​ട​പ്പാ​ത​ക​ൾ കൂ​ടി നി​ർ​മി​ക്കാ​ൻ ബി.​ബി.​എം.​പി തീ​രു​മാ​നം. മൈ​സൂ​രു റോ​ഡി​ൽ ദീ​പാ​ഞ്ജ​ലി ന​ഗ​ർ ബ​സ് ഡി​പ്പോ​യെ​യും രം​ഗ​നാ​ഥ് കോ​ള​നി​യേ​യും ബ​ന്ധി​പ്പി​ച്ചാ​ണ് ഒ​രു സ്കൈ​വാ​ക്ക് നി​ർ​മി​ക്കു​ക. ര​ണ്ടാ​മ​ത്തേ​ത് സ​ർ​ജാ​പു​ർ റോ​ഡി​ലെ സെ​ന്റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ന് സ​മീ​പ​വും നി​ർ​മി​ക്കും. ഇ​തി​നു​ള്ള ചെ​ല​വ് നി​ർ​മാ​താ​ക്ക​ൾ സ്കൈ​വാ​ക്കി​ൽ പ​ര​സ്യ​ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ച്ചാ​വും ക​ണ്ടെ​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangaloreSkywalks
News Summary - Decision to build two Skywalks in Bangalore
Next Story