Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡെക്കാൻ കൾച്ചറൽ...

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത

text_fields
bookmark_border
ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത
cancel
camera_alt

ഓണച്ചന്ത പ്ര​സി​ഡ​ന്റ്സ​തീ​ഷ് തോ​ട്ട​ശ്ശേ​രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യുന്നു

ബംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണചന്തക്ക് തുടക്കമായി. മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലെ സൊസൈറ്റി സിൽവർജൂബിലി ഹാളിൽ നടക്കുന്ന ചന്ത പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി ഉദ്‌ഘാടനം ചെയ്തു ടി. കെ.കെ.നായർ, കെ. രാജേന്ദ്രൻ , ഇ. പദ്മകുമാർ, പ്രസന്ന പ്രഭാകർ, ജലജ രാമചന്ദ്രൻ, പി. ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. ജോയ് സ്വാഗതവും ട്രഷറർ വി.സി. കേശവ മേനോൻ നന്ദിയും പറഞ്ഞു. നാളെയും മറ്റന്നാളും ചന്ത തുടരും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamonam celebrationDeccan Cultural Societymetro newsLatest News
News Summary - Deccan Cultural Society Onam Chanda
Next Story