Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസം​വാ​ദ​വും...

സം​വാ​ദ​വും കാ​വ്യാ​ലാ​പ​ന​വും 27ന്

text_fields
bookmark_border
CPAC
cancel

ബം​ഗ​ളൂ​രു: കു​മാ​ര​നാ​ശാ​ൻ ച​ര​മ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി സി.​പി.​എ.​സി ബം​ഗ​ളൂ​രു​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​വാ​ദ​വും കാ​വ്യാ​ലാ​പ​ന​വും സം​ഘ​ടി​പ്പി​ക്കും.

ജ​നു​വ​രി 27ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ജീ​വ​ൻ ഭീ​മ​ന​ഗ​റി​ലെ കാ​രു​ണ്യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ‘ദു​ര​വ​സ്ഥ​യും മു​ദ്രാ​വാ​ക്യ ക​വി​ത​യും ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്’ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​ഖ​ദീ​ജ മും​താ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ബം​ഗ​ളൂ​രു​വി​ലെ എ​ഴു​ത്തു​കാ​രും സാം​സ്കാ​രി​ക, സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും സാ​ഹി​ത്യ ആ​സ്വാ​ദ​ക​രും സം​വാ​ദ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ആ​ശാ​ൻ ക​വി​ത​ക​ളും ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്‍റെ ക​വി​ത​ക​ളും സ്വ​ന്തം ക​വി​ത​ക​ളും അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ക​വി​ത ചൊ​ല്ലാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ 9008273313 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bangalore News
News Summary - Debate and poetry recital on 27th
Next Story