Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിന്നലേറ്റ് മരണം
text_fieldsbookmark_border
ബംഗളൂരു: ഹാവേരിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു. ദയാനന്ദ് പുട്ടഗൗഡർ (22) ആണ് തന്റെ ഫാമിൽ പോയി തിരിച്ചുവരുന്നതിനിടെ മിന്നലേറ്റ് മരിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴയാണ് ലഭിച്ചത്.
മരം വീണതിനെ തുടർന്ന് രാമനഗർ-ഗോവ ഹൈവേയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. മഴയെത്തുടർന്ന് പല സ്ഥലങ്ങളിലെയും കൃഷിയിടങ്ങളിൽ വെള്ളം കയറി വിളകൾ നശിച്ചതായി റിപ്പോർട്ടുണ്ട്.
Next Story

