Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകി​ണ​ർ ജോ​ലി​ക്കി​ടെ...

കി​ണ​ർ ജോ​ലി​ക്കി​ടെ ശ്വാ​സം മു​ട്ടി മ​രി​ച്ചു

text_fields
bookmark_border
death
cancel

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ലെ ബ​ണ്ട്വാ​ൾ പ​ഡി​ബാ​ഗി​ലു​വി​ൽ കി​ണ​റി​ൽ വ​ള​യം സ്ഥാ​പി​ക്കു​ന്ന ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ട ര​ണ്ട് സ​ഹോ​ദ​ര​ന്മാ​ർ ശ്വാ​സം മു​ട്ടി മ​രി​ച്ചു. വി​ട്ട​ൽ പ​ഡ്നൂ​ർ സ്വ​ദേ​ശി​ക​ളാ​യ കെ.​എം. ഇ​ബ്രാ​ഹിം (38), സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ​ലി (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ങ്ക​ട് റാ​വു​വി​ന്റെ വ​ള​പ്പി​ൽ 25 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ൽ റി​ങ്ങു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​തി​ന് മു​ഹ​മ്മ​ദ​ലി​യെ ക​യ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ ഇ​റ​ക്കി​യ​താ​യി​രു​ന്നു.

ശ്വ​സി​ക്കാ​ൻ പ്ര​യാ​സം നേ​രി​ട്ട സ​ഹോ​ദ​ര​നെ സ​ഹാ​യി​ക്കാ​ൻ കി​ണ​ർ ജോ​ലി​യി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ഇ​ബ്രാ​ഹി​മും ഇ​റ​ങ്ങി. ഇ​രു​വ​ർ​ക്കും കി​ണ​റി​ൽ ശ്വാ​സം മു​ട്ടി. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ര​ണ്ടു പേ​രെ​യും ക​ര​ക​യ​റ്റി ഗ​വ.​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsDeathWell WorkBreathing Suffocation
News Summary - Death-Breathing-Suffocation-Well-Work
Next Story