Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാണാതായയാളുടെ മൃതദേഹം പാപനാശിനിയിൽ
text_fieldsbookmark_border
ജലീൽ
മംഗളൂരു: മൽപെ ബാപുതോട്ടയിൽനിന്ന് കാണാതായ കെ. ജലീലിന്റെ (49) മൃതദേഹം ഞായറാഴ്ച പാപനാശിനി നദിയിൽ കണ്ടെത്തി. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയാണ് മൃതദേഹം പുറത്തെടുത്തത്. ശനിയാഴ്ച രാവിലെ അഞ്ചിന് വീട്ടിൽനിന്നിറങ്ങിയ ജലീലിനെ കാണാതാവുകയായിരുന്നു.
Next Story

