Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദാവൻകരെയിൽ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
text_fieldsbookmark_border
നാഗരാജു
ബംഗളൂരു: ദാവൻകരെയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ തുമകൂരിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ ഞായറാഴ്ച കണ്ടെത്തി. ദാവണഗെരെ എക്സ്റ്റൻഷൻ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നാഗരാജുവാണ് (35) മരിച്ചത്. ജൂലൈ ഒന്നിന് അദ്ദേഹം ഹോട്ടൽ മുറി ബുക്ക് ചെയ്തിരുന്നു.
ഞായറാഴ്ച ഹോട്ടൽ ജീവനക്കാർ മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് മുറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബകലഹത്തെത്തുടർന്ന് വിഷാദത്തിലായ നാഗരാജു ആത്മഹത്യ ചെയ്തതായി മുറിയിൽനിന്ന് കണ്ടെടുത്ത രണ്ട് പേജുള്ള മരണക്കുറിപ്പിൽ പറയുന്നു.ലോഡ്ജിലെത്തിയ ലോക്കൽ പൊലീസ് പരിശോധന നടത്തി.
Next Story

