Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദാ​മോ​ദ​ര​ൻ...

ദാ​മോ​ദ​ര​ൻ മാ​സ്റ്റ​റെ ആ​ദ​രി​ച്ചു

text_fields
bookmark_border
ദാ​മോ​ദ​ര​ൻ മാ​സ്റ്റ​റെ ആ​ദ​രി​ച്ചു
cancel
camera_alt

കേ​ര​ള സ​ർ​ക്കാ​റി​ന്റെ ഭാ​ഷാ​മ​യൂ​രം പു​ര​സ്കാ​രം ല​ഭി​ച്ച മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ

പ്ര​സി​ഡ​ന്റ് കെ. ​ദാ​മോ​ദ​ര​ൻ മാ​സ്റ്റ​റെ ഡി.​ആ​ർ.​ഡി.​ഒ ഓ​ണാ​ഘോ​ഷ​ത്തി​ൽ ആ​ദ​രി​ക്കു​ന്നു

ബം​ഗ​ളൂ​രു: 36ാമ​ത് ഡി.​ആ​ർ.​ഡി.​ഒ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള സ​ർ​ക്കാ​റി​ന്റെ ഭാ​ഷാ മ​യൂ​രം പു​ര​സ്കാ​രം ല​ഭി​ച്ച മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് കെ. ​ദാ​മോ​ദ​ര​ൻ മാ​സ്റ്റ​റെ ആ​ദ​രി​ച്ചു. ഓ​ണാ​ഘോ​ഷ​ക്ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി രാ​മ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ന​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Damodaran Master
News Summary - Damodaran Master honored
Next Story