Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസർക്കാർ ജീവനക്കാരുടെ...

സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു

text_fields
bookmark_border
സർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചു
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഡി.​എ (ഡി​യ​ർ​നെ​സ് അ​ല​വ​ൻ​സ്) വ​ർ​ധി​പ്പി​ച്ചു. 31 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 35 ശ​ത​മാ​ന​മാ​ക്കി​യാ​ണ് വ​ർ​ധ​ന. 2023 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു ഡി.​എ വ​ർ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government employeesDearness Allowance
News Summary - DA of government employees increased
Next Story