Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ഡബ്ല്യു.എസ്.എസ്.ബി ഫോൺ ഇൻ പരിപാടി
text_fieldsbookmark_border
ബംഗളൂരു: ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിനു കീഴിൽ വെള്ളിയാഴ്ച ഫോൺ ഇൻ പരിപാടി സംഘടിപ്പിക്കും. ചെയർമാൻ വി. രാംപ്രസാദ് മനോഹർ പരാതികൾ കേൾക്കും. വാട്ടർ കണക്ഷൻ, ബില്ലിങ് തകരാറുകൾ, മാൻഹോൾ കവിഞ്ഞൊഴുകൽ, സാനിറ്ററി പ്രശ്നങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പരാതി അറിയിക്കാം. ഫോൺ ഇൻ പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 080 22229639, 080 22945119 നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

