Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഒളിവിൽപോയ കുറ്റവാളി...

ഒളിവിൽപോയ കുറ്റവാളി അറസ്റ്റിൽ

text_fields
bookmark_border
ഒളിവിൽപോയ കുറ്റവാളി അറസ്റ്റിൽ
cancel

മംഗളൂരു: പതിമൂന്ന് വർഷത്തോളം ഒളിവിൽ പോയ ബിഹാറിൽ നിന്നുള്ള ഒരു കുറ്റവാളിയെ കൗപ് പൊലീസ് ബംഗളൂരുവിൽ അറസ്റ്റ് ചെയ്തു. ലോറി ഡ്രൈവർ കെ. മനോജ് കുമാറാണ് (41) അറസ്റ്റിലായത് .

2012 ൽ ഉദ്യാവർ കൗപ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മനോജ് കുമാർ ഓടിച്ച ലോറിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടിരുന്നു. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ആറ് മാസം തടവിന് ശിക്ഷിച്ചു. എന്നാൽ ശിക്ഷ പ്രഖ്യാപിച്ച ഉടൻ കുമാർ ഒളിവിൽ പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newscriminal arrestedmetro newsLatest News
News Summary - criminal arrested
Next Story