Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിക്കറ്റ് ടൂർണമെന്റ്
text_fieldsbookmark_border
ബംഗളൂരു: കെ.എൻ.എസ്.എസ് ജയമഹൽ കരയോഗം യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർ കരയോഗം ക്രിക്കറ്റ് ടൂർണമെന്റിന്റെ എട്ടാമത് സീരിസ് ഞായറാഴ്ച ആരംഭിക്കും.
ഹെബ്ബാൾ ബെല്ലാരി റോഡിലുള്ള വെറ്ററിനറി കോളജ് ഗ്രൗണ്ടിൽ രാവിലെ 6.30ന് മത്സരത്തിന് തുടക്കമാവും. ചെയർമാൻ രാമചന്ദ്രൻ പാലേരി ഉദ്ഘാടനം നിർവഹിക്കും. ജനറൽ സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ട്രഷറർ മുരളീധർ നായർ, ജയമഹൽ കരയോഗം പ്രസിഡന്റ് പി. രവീന്ദ്രൻ, സെക്രട്ടറി വിജീഷ് പിള്ള, വിവിധ കരയോഗങ്ങളിൽ നിന്നുള്ള അംഗങ്ങളും പങ്കെടുക്കും.
Next Story

