Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക്രി​ക്ക​റ്റ്‌ ലീ​ഗ് ...

ക്രി​ക്ക​റ്റ്‌ ലീ​ഗ് ഈ ​മാ​സം 19ന്

text_fields
bookmark_border
ക്രി​ക്ക​റ്റ്‌ ലീ​ഗ്  ഈ ​മാ​സം 19ന്
cancel

​ബം​ഗ​ളൂ​രു: യ​ശ്വ​ന്ത​പു​ര ഫ്ര​ന്റ്സും യാ​സ്ക് യ​ശ്വ​ന്ത​പു​ര​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​ക്ക​റ്റ്‌ ലീ​ഗ് ഈ ​മാ​സം 19ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ബെ​ൽ റോ​ഡ് മാ​ച്ച്ഡേ​യി​ൽ ന​ട​ക്കും. അ​ഞ്ചു ടീ​മു​ക​ളി​ലാ​യി 40 പേ​ര് മാ​റ്റു​ര​ക്കു​ന്ന ലീ​ഗി​ൽ വി​ശി​ഷ്ട വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഈ ​മാ​സം 19ന്ചാ​മ്പ്യ​ൻ​മാ​ർ​ക്കു​ള്ള ട്രോ​ഫി എ​സെ​ൻ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​മീ​ർ ഭാ​യ് ടീം ​ഓ​ണ​ർ​മാ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​പ്പി മു​ണ്ടേ​ക്ക​യും ക​ൺ​വീ​ന​ർ​മാ​രാ​യ താ​ജു തെ​രു​വ​ത്തും സു​ബ്ര​മ​ണി​യും നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket LeagueBell Road matchday
News Summary - Cricket League On the 19th of this month
Next Story