Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസി.​പി.​ഐ...

സി.​പി.​ഐ സം​സ്ഥാ​ന​ത​ല പ്ര​തി​ഷേ​ധം ഇ​ന്ന്

text_fields
bookmark_border
cpi
cancel

ബം​ഗ​ളൂ​രു: രാ​ജ്യ​ത്തെ​യും എ​ല്ലാ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ സി.​പി.​ഐ​​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച സം​സ്ഥാ​ന​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തും. നാ​ണ്യ​പ്പെ​രു​പ്പം, തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ തി​രി​ച്ച് രാ​ജ്യ​ത്തെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ക​യാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ബം​ഗ​ളൂ​രു​വി​ലെ പ്ര​തി​ഷേ​ധം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ഫ്രീ​ഡം പാ​ർ​ക്കി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIProtest
News Summary - CPI state level protest on saturday
Next Story