Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.ഐ സംസ്ഥാനതല പ്രതിഷേധം സംഘടിപ്പിച്ചു
text_fieldsbookmark_border
ബംഗളൂരു: രാജ്യത്തെ സർക്കാർ സംവിധാനങ്ങളെയടക്കം വർഗീയവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കെതിരെ സി.പി.ഐ നേതൃത്വത്തിൽ സംസ്ഥാനതലത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
തൊഴിലില്ലായ്മയും വിലക്കയറ്റവും നാണ്യപെരുപ്പവും അടക്കമുള്ള ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ച് രാജ്യത്തെ വർഗീയവത്കരിക്കുകയാണ് ബി.ജെ.പി സർക്കാർ ചെയ്യുന്നതെന്ന് സി.പി.ഐ വിമർശിച്ചു. ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിന് സെക്രട്ടറി സത്യാനന്ദ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

