Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകാ​വ്യാ​ലാ​പ​ന​വും...

കാ​വ്യാ​ലാ​പ​ന​വും സം​വാ​ദ​വും ഇ​ന്ന്

text_fields
bookmark_border
cpac
cancel

ബം​ഗ​ളൂ​രു: മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്റെ 150-ാം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സിCPAC.​പി.​എ.​സി സം​ഘ​ടി​പ്പി​ക്കു​ന്ന കാ​വ്യാ​ലാ​പ​ന​വും സം​വാ​ദ​വും ശ​നി​യാ​ഴ്ച ന​ട​ക്കും.

വൈ​കീ​ട്ട് 4.30ന് ​ജീ​വ​ൻ ഭീ​മ​ന​ഗ​റി​ലെ കാ​രു​ണ്യ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ യു.​കെ. കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ‘ആ​ശാ​ൻ എ​ന്ന ക​വി​യെ സൃ​ഷ്ടി​ച്ച ച​രി​ത്ര പ​ശ്ചാ​ത്ത​ല​വും ആ​ശാ​ന്റെ സം​ഭാ​വ​ന​ക​ളും’ എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി എ​ഴു​ത്തു​കാ​രി​യും പ്ര​ഭാ​ഷ​ക​യു​മാ​യ വി.​എ​സ്. ബി​ന്ദു സം​സാ​രി​ക്കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന സം​വാ​ദ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും ആ​സ്വാ​ദ​ക​രും പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ശാ​ന്റെ ക​വി​താ​ലാ​പ​നം ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kumaranasanCPAC
News Summary - CPAC- kumaranasan
Next Story