Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോ​വി​ഡ്: 119 കേ​സ്;...

കോ​വി​ഡ്: 119 കേ​സ്; ര​ണ്ടു മ​ര​ണം

text_fields
bookmark_border
Covid 19
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച 119 കോ​വി​ഡ് പോ​സി​റ്റി​വ് കേ​സു​ക​ൾ​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. 152 പേ​ർ രോ​ഗ​മു​ക്തി നേ​ടി​യ​തോ​ടെ 959 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ശ​നി​യാ​ഴ്ച ബെ​ള്ളാ​രി, തു​മ​കു​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ര​ണ്ടു മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. 4352 ആ​ർ.​ടി.​പി.​സി.​ആ​റും 590 ആ​ർ.​എ.​ടി ടെ​സ്റ്റു​മ​ട​ക്കം ആ​കെ 4942 പ​രി​ശോ​ധ​ന​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 2.40 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.68 ശ​ത​മാ​ന​വു​മാ​ണ്. ആ​കെ​യു​ള്ള 959 കോ​വി​ഡ് രോ​ഗി​ക​ളി​ൽ 905 പേ​രും ഗാ​ർ​ഹി​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 17 പേ​ർ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലും ക​ഴി​യു​ന്നു.

ബം​ഗ​ളൂ​രു അ​ർ​ബ​ൻ ജി​ല്ല​യി​ൽ 33 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. 50 പേ​ർ ശ​നി​യാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. 523 പേ​രാ​ണ് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ആ​കെ കോ​വി​ഡ് ബാ​ധി​ത​ർ. മൈ​സൂ​രു ജി​ല്ല​യി​ൽ പു​തു​താ​യി എ​ട്ടു പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka NewsCovid 19
News Summary - Covid: 119 cases; Two deaths
Next Story