Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ സൂക്ഷിച്ച 6.43 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി ദമ്പതികൾ അറസ്റ്റിൽ
text_fieldsbookmark_border
അറസ്റ്റിലായ നസറുല്ല ഖാൻ, ഫാത്തിമ
മംഗളൂരു: വീട്ടിൽ വിൽപ്പനക്കായി സൂക്ഷിച്ച ലഹരി വസ്തുക്കളുമായി ദമ്പതികൾ അറസ്റ്റിൽ. ഉദയനഗർ സ്വദേശികളായ നസറുല്ല ഖാൻ(40), ഭാര്യ ഫാത്തിമ (33) എന്നിവരാണ് പിടിയിലായത്.
ഉദയ നഗർ ഗുൽവാഡി ഗ്രാമത്തിലെ വീട്ടിൽ ഞായറാഴ്ച കുന്താപുരം റൂറൽ പോലീസ് നടത്തിയ പരിശോധനയിലാണ് 6.43 ലക്ഷം രൂപ വിലവരുന്ന 8.374 കിലോ മരിജ്വാന (കഞ്ചാവ്) പിടിച്ചെടുത്തത്.
വിൽപനക്കായി ലഹരി സൂക്ഷിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചാണ് സബ് ഇൻസ്പെക്ടർ ഭീമശങ്കർ എസ് സങ്കണ്ണയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

