Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅഴിമതി: ബി.ജെ.പി...

അഴിമതി: ബി.ജെ.പി എം.എൽ.എക്കും രണ്ടു മക്കൾക്കും രണ്ടു വർഷം തടവ്

text_fields
bookmark_border
corruption
cancel

ബം​ഗ​ളൂ​രു: അ​ഴി​മ​തി​കേ​സി​ൽ ബി.​ജെ.​പി​യു​ടെ ഹാ​വേ​രി എം.​എ​ൽ.​എ നെ​ഹ​രു ഒ​ലേ​ക​ർ, മ​ക്ക​ളാ​യ ദേ​വ​രാ​ജ്, മ​ഞ്ജു​നാ​ഥ് എ​ന്നി​വ​ർ​ക്ക് കോ​ട​തി ര​ണ്ടു വ​ർ​ഷം വീ​തം ത​ട​വ് വി​ധി​ച്ചു. എം.​പി​മാ​രും എം.​എ​ൽ.​എ​മാ​ർ​ക്കു​മെ​തി​രാ​യ കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന സ്‍പെ​ഷ​ൽ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

ഇ​വ​ർ​ക്കു പു​റ​മെ, കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി റി​ട്ട. ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ എ​ച്ച്.​​കെ. രു​ദ്ര​പ്പ, റി​ട്ട. അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ എ​ച്ച്.​​കെ. ക​ല്ല​പ്പ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ശി​വ​കു​മാ​ർ പു​ട്ട​യ്യ, ച​ന്ദ്ര​മോ​ഹ​ൻ, കെ. ​കൃ​ഷ്ണ നാ​യി​ക് എ​ന്നി​വ​ർ​ക്കും ര​ണ്ടു വ​ർ​ഷം ത​ട​വും 2000 രൂ​പ പി​ഴ​യും വി​ധി​ച്ചു.

മ​ക്ക​ളാ​യ ദേ​വ​രാ​ജ്, മ​ഞ്ജു​നാ​ഥ് എ​ന്നി​വ​ർ വ​ഴി മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ ക​രാ​ർ പ്ര​വൃ​ത്തി​ക​ളും ബി.​ജെ.​പി എം.​എ​ൽ.​എ ത​ന്നെ നേ​ടി​യെ​ടു​ത്ത​താ​യി ചൂ​ണ്ടി​ക്കാ​ട്ടി 2012ൽ ​ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ധി. എം.​എ​ൽ.​എ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യ​താ​യി കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAcorruption casecorruptionbjp
News Summary - Corruption-BJP MLA and two children jailed for two years
Next Story