Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ​മ​ന്വ​യ വാ​ർ​ഷി​ക ...

സ​മ​ന്വ​യ വാ​ർ​ഷി​ക ഹി​ന്ദു ഭ​ക്തി​ഗാ​ന മ​ത്സ​രം - 2026

text_fields
bookmark_border
സ​മ​ന്വ​യ വാ​ർ​ഷി​ക   ഹി​ന്ദു ഭ​ക്തി​ഗാ​ന മ​ത്സ​രം - 2026
cancel
Listen to this Article

ബം​ഗ​ളൂ​രു: സ​മ​ന്വ​യ എ​ജു​ക്കേ​ഷ​ന​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വ​ര്‍ത്തൂ​ര്‍ ഭാ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​മ​ന്വ​യ വാ​ർ​ഷി​ക ഹി​ന്ദു ഭ​ക്തി​ഗാ​ന മ​ത്സ​രം സ​ർ​ജാ​പു​ര​യി​ലെ സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​റി​ൽ സ​ർ​ജ​പു​ര സം​ഗീ​ത സ​ഭ ട്ര​സ്റ്റി ഡോ. ​വൈ​ദ്യ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ളു​ടെ ഭ​ക്ത പ്ര​ഹ്ലാ​ദ അ​വാ​ർ​ഡ് ഒ​ന്നാം സ്ഥാ​നം: ഇ​വാ​ൻ നി​ഖി​ല്‍, ര​ണ്ടാം സ്ഥാ​നം: അ​വി​ക്ഷ അ​യ്യ​ർ, മൂ​ന്നാം സ്ഥാ​നം: ശ്രീ​റാം നാ​യ​ര്‍. മു​തി​ർ​ന്ന കു​ട്ടി​ക​ളു​ടെ ജ​യ് ഹ​നു​മാ​ന്‍ അ​വാ​ർ​ഡ് ഒ​ന്നാം സ്ഥാ​നം: ശ്രു​തി​ക വാ​രി​യ​ര്‍, ര​ണ്ടാം സ്ഥാ​നം: പ്ര​ണ​വി അ​ണ്ണാ​മ​ല പൂ​രാ​രി, മൂ​ന്നാം സ്ഥാ​നം: ന​മ​ന്‍, സ്ത്രീ​ക​ളു​ടെ സ​ന്ത് മീ​ര ഭാ​യ് അ​വാ​ര്‍ഡ് ഒ​ന്നാം സ്ഥാ​നം: ആ​ര്‍. ആ​ര​തി, ര​ണ്ടാം സ്ഥാ​നം: ജി. ​ഭാ​ർ​ഗ​വി, മൂ​ന്നാം സ്ഥാ​നം: ശി​ൽ​പ ശ്രീ, ​പു​രു​ഷ​ന്മാ​രു​ടെ ഭ​ക്ത​ക​വി പൂ​ന്താ​നം അ​വാ​ർ​ഡ് ഒ​ന്നാം സ്ഥാ​നം: ഗോ​പി​ദാ​സ് പൈ, ​ര​ണ്ടാം സ്ഥാ​നം: കെ.​വി. ബി​നു, മൂ​ന്നാം സ്ഥാ​നം: ബാ​ഹു​ൽ വി​ഷ്ണു. സ​ര്‍ജ​പു​ര സ്ഥാ​നീ​യ സ​മി​തി പ്ര​സി​ഡ​ന്‍റ് മു​ര​ളി നേ​തൃ​ത്വം ന​ൽ​കി​, സെ​ക്ര​ട്ട​റി സു​മേ​ഷ് സ്വാ​ഗ​ത​വും വ​ര്‍ത്തൂ​ര്‍ ഭാ​ഗ് ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​രു​ണ്‍ കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hinducompetitionDevotional Songs
News Summary - Coordinated Annual Hindu Devotional Song Competition - 2026
Next Story