Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബ​ഹു​ജ​ന ക​ൺ​വെ​ൻ​ഷ​ൻ...

ബ​ഹു​ജ​ന ക​ൺ​വെ​ൻ​ഷ​ൻ നാ​ളെ

text_fields
bookmark_border
ramadan
cancel

ബം​ഗ​ളൂ​രു: റ​മ​ദാ​ൻ 21ാം രാ​വി​ൽ ന​ട​ക്കു​ന്ന ബം​ഗ​ളൂ​രു​വി​ലെ ഏ​റ്റ​വും വ​ലി​യ ആ​ത്മീ​യ മ​ജ്‍ലി​സാ​യ റൂ​ഹാ​നി ഇ​ജ്തി​മാ​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച രാ​ത്രി 10ന് ​അ​ൾ​സൂ​ർ മ​ർ​ക്കി​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബ​ഹു​ജ​ന ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. മു​സ്‌​ലിം ജ​മാ​അ​ത്ത്, എ​സ്.​എം.​എ, എ​സ്.​ജെ.​എം, എ​സ്.​വൈ.​എ​സ്, എ​സ്.​എ​സ്.​എ​ഫ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ൻ.​കെ.​എം. ഷാ​ഫി സ​അ​ദി ചെ​യ​ർ​മാ​നും അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി അ​ൾ​സൂ​ർ ക​ൺ​വീ​ന​റു​മാ​യ 101 അം​ഗ സ്വാ​ഗ​ത സം​ഘ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ഗ്രാ​ൻ​ഡ് ഫാ​മി​ലി മീ​റ്റ്, ഇ​ഫ്താ​ർ സം​ഗ​മം എ​ന്നി​വ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സ്വാ​ഗ​ത സം​ഘ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:conventionRamadan
News Summary - Convention
Next Story