Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസ്കൂ​ട്ട​റി​ൽ...

സ്കൂ​ട്ട​റി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
സ്കൂ​ട്ട​റി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം
cancel

മം​ഗ​ളൂ​രു: ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ സ​മ്പാ​ജെ ചേ​ടാ​വി​ന് സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ക​ണ്ടെ​യ്‌​ന​ർ ലോ​റി​യി​ടി​ച്ച് ദ​മ്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. സി​ദ്ധാ​പു​ർ നെ​ല്ലി​ഹു​ഡി​ക്കേ​രി സ്വ​ദേ​ശി ചി​ദാ​ന​ന്ദ ആ​ചാ​ര്യ (48), ഭാ​ര്യ ന​ളി​നി (39) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സി​ദ്ധാ​പു​രി​ൽ​നി​ന്ന് പു​ത്തൂ​രി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​ൽ സു​ള്ള്യ​യി​ൽ​നി​ന്ന് മ​ടി​ക്കേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്‌​ന​ർ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചി​ദാ​ന​ന്ദ സം​ഭ​വ​സ്ഥ​ല​ത്തും ന​ളി​നി ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. സ്വ​ർ​ണ​പ്പ​ണി​ക്കാ​രാ​യ ദ​മ്പ​തി​ക​ൾ മ​ക​നെ ബ​സി​ൽ അ​യ​ച്ച് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പു​ത്തൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Container lorry hit couple on scooter, tragic end
Next Story