Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപു​തി​യ പാ​ത​യു​ടെ...

പു​തി​യ പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം; ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടും

text_fields
bookmark_border
trains will be diverted
cancel

ബം​​ഗ​ളൂ​രു: വ​ര​ദ​പു​ർ സ്റ്റേ​ഷ​നി​ൽ പു​തി​യ പാ​ത​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മേ​യ് ഒ​മ്പ​തി​ന് ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ടും. യ​ശ്വ​ന്ത്പു​ർ-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് ബാ​ന​സ​വാ​ടി, ഹൊ​സൂ​ർ, ധ​ർ​മ​പു​രി, സേ​ലം വ​ഴി​യാ​ണ് പോ​വു​ക. കെ.​ആ​ർ പു​ര​ത്ത് നി​ർ​ത്തി​ല്ല. മൈ​സൂ​രു-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് ക​ന്‍റോ​ൺ​മെ​ന്‍റ്, ബ​യ്യ​പ്പ​ന​ഹ​ള്ളി, ഹൊ​സൂ​ർ, ധ​ർ​മ​പു​രി വ​ഴി​യാ​ണ് പോ​വു​ക. കെ.​ആ​ർ പു​രം, വൈ​റ്റ്ഫീ​ൽ​ഡ്, ബം​​ഗാ​ർ​പേ​ട്ട്, കു​പ്പം, തി​രു​പ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RailwayconstructionBengaluru News
News Summary - construction activity; Trains will be diverted
Next Story