Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right26ന് ​ഭ​ര​ണ​ഘ​ട​ന...

26ന് ​ഭ​ര​ണ​ഘ​ട​ന ദി​നാ​ഘോ​ഷം

text_fields
bookmark_border
26ന് ​ഭ​ര​ണ​ഘ​ട​ന ദി​നാ​ഘോ​ഷം
cancel

ബം​ഗ​ളൂ​രു: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​വം​ബ​ർ 26ന് ​ഭ​ര​ണ​ഘ​ട​ന ദി​നാ​ഘോ​ഷം ന​ട​ത്തും. വ്യാ​ഴാ​ഴ്ച​​ത്തെ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി 18 കോ​ടി അ​നു​വ​ദി​ച്ചു. പ്ര​ധാ​ന പ​രി​പാ​ടി ബം​ഗ​ളൂ​രു​വി​ൽ ആ​യി​രി​ക്കു​മെ​ന്ന് നി​യ​മ​മ​ന്ത്രി എ​ച്ച്.​കെ. പാ​ട്ടീ​ൽ അ​റി​യി​ച്ചു. കൃ​ഷി​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന കൃ​ഷി​ഭാ​ഗ്യ യോ​ജ​ന പ​ദ്ധ​തി​ക്ക് നൂ​റു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Constitution DayBangalore
News Summary - Constitution Day Celebration on 26th
Next Story