Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകോ​ൺ​ഗ്ര​സ് 130...

കോ​ൺ​ഗ്ര​സ് 130 സീ​റ്റ് നേ​ടും -വീ​ര​പ്പ മൊ​യ്‍ലി

text_fields
bookmark_border
കോ​ൺ​ഗ്ര​സ് 130 സീ​റ്റ് നേ​ടും -വീ​ര​പ്പ മൊ​യ്‍ലി
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മാ​റ്റ​ത്തി​ന്റെ കാ​റ്റു​വീ​ശു​മെ​ന്ന് സൂ​ചി​പ്പി​ച്ച മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എം. ​വീ​ര​പ്പ മൊ​യ്‍ലി, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​​ഗ്ര​സ് 130 സീ​റ്റ് നേ​ടു​മെ​ന്ന് പ​റ​ഞ്ഞു. ദ​ക്ഷി​ണേ​ന്ത്യ​യു​ടെ വാ​തി​ൽ ബി.​ജെ.​പി​ക്കു മു​ന്നി​ൽ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. 2024ൽ ​ന​ട​ക്കു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ അ​ടി​ത്ത​റ​യൊ​രു​ക്കു​ന്ന വി​ജ​യ​മാ​വും ക​ർ​ണാ​ട​ക​യി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ത്. ബി.​ജെ.​പി​ക്ക് 60 സീ​റ്റി​ന​പ്പു​റം ക​ട​ക്കാ​നാ​വി​ല്ല. എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ ന​യി​ക്കു​ന്ന ജെ.​ഡി-​എ​സി​ന്റെ അ​വ​സ​ര​വാ​ദ രാ​ഷ്ട്രീ​യം ജ​നം പു​റ​ന്ത​ള്ളും. മാ​റ്റ​ത്തി​ന്റെ കാ​റ്റ് കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി വീ​ശു​ക​യാ​ണ്. ബി.​ജെ.​പി​യി​ൽ താ​ഴെ​ത്ത​ട്ട് മു​ത​ൽ നേ​താ​ക്ക​ൾ​വ​രെ ഐ​ക്യ​മി​ല്ല. സീ​റ്റ് കി​ട്ടാ​ത്ത നി​ര​വ​ധി ബി.​ജെ.​പി നേ​താ​ക്ക​ളാ​ണ് കോ​ൺ​ഗ്ര​സി​ലും മ​റ്റു പാ​ർ​ട്ടി​ക​ളി​ലും ചേ​ക്കേ​റു​ന്ന​ത്. ബ​സ​വ​രാ​ജ് ബൊ​മ്മൈ സ​ർ​ക്കാ​ർ അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:veerappa moilyKarntaka Election
News Summary - Congress will win 130 seats - Veerappa Moily
Next Story