Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു
text_fieldsbookmark_border
ജി.സി. ചന്ദ്രശേഖർ, അജയ് മാകെൻ, സെയ്ദ് നസീർ ഹുസൈൻ
ബംഗളൂരു: ഈ മാസം 27ന് നടക്കുന്ന രാജ്യസഭ അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികൾ വ്യാഴാഴ്ച പത്രിക സമർപ്പിച്ചു. മുൻ ലോക്സഭ അംഗം അജയ് മാകെൻ, ജി.സി. ചന്ദ്രശേഖർ, സെയ്ദ് നസീർ ഹുസൈൻ എന്നിവരാണ് സ്ഥാനാർഥികൾ. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കർണാടക ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

