Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഓ​ടു​ന്ന...

ഓ​ടു​ന്ന ബ​സി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ് ക​ണ്ട​ക്ട​ർ മ​രി​ച്ചു

text_fields
bookmark_border
death
cancel

ബം​ഗ​ളൂ​രു: ഓ​ടു​ന്ന ബ​സി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ​തി​നെ തു​ട​ർ​ന്ന് ക​ണ്ട​ക്ട​ർ മ​രി​ച്ചു. ക​ർ​ണാ​ട​ക ആ​ർ.​ടി.​സി ക​ണ്ട​ക്ട​റാ​യ ചാ​മ​രാ​ജ് ന​ഗ​ർ ഹാ​ലേ​പു​ര സ്വ​ദേ​ശി മ​ഹാ​​ദേ​വ സ്വാ​മി (35) ആ​ണ് മ​രി​ച്ച​ത്.

ന​ഞ്ച​ൻ​ഗു​ഡി​ൽ​നി​ന്ന് മൈ​സൂ​രു​വി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ ദേ​ശീ​യ പാ​ത 766ൽ ​മ​ല്ല​ന​മൂ​ളെ മ​ഠ​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം.

ക​ണ്ട​ക്ട​ർ തെ​റി​ച്ചു​വീ​ണ​ത് യാ​ത്ര​ക്കാ​ർ അ​റി​യി​ച്ച​തോ​ടെ ഡ്രൈ​വ​ർ ബ​സ് നി​ർ​ത്തി ക​ണ്ട​ക്ട​റെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഡ്രൈ​വ​റു​ടെ അ​നാ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് മ​ഹാ​ദേ​വ സ്വാ​മി​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. ഡ്രൈ​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BusConductorBangalore NewsDeath
News Summary - Conductor dies after falling from moving bus
Next Story