Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഅ​നു​ശോ​ച​ന​വു​മാ​യി...

അ​നു​ശോ​ച​ന​വു​മാ​യി സ​മ​സ്ത നേ​താ​ക്ക​ളെ​ത്തി

text_fields
bookmark_border
അ​നു​ശോ​ച​ന​വു​മാ​യി സ​മ​സ്ത നേ​താ​ക്ക​ളെ​ത്തി
cancel

ബം​ഗ​ളൂ​രു: മ​ല​ബാ​ർ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​എ​ൻ.​എ. മു​ഹ​മ്മ​ദ്‌ സാ​ഹി​ബി​ന്റെ പ​ത്നി​യും ബം​ഗ​ളൂ​രു വി​ക​സ​ന അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​എ. ഹാ​രി​സ് എം.​എ​ൽ.​എ​യു​ടെ മാ​താ​വു​മാ​യ സു​ര​യ്യ മു​ഹ​മ്മ​ദി​ന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് സ​മ​സ്ത നേ​താ​ക്ക​ൾ ബം​ഗ​ളൂ​രു​വി​ലെ വ​സ​തി സ​ന്ദ​ർ​ശി​ച്ചു. എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് ഖാ​ദി​യു​മാ​യ മു​ഹ​മ്മ​ദ്‌ കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി, സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​മോ​യി​ൻ​കു​ട്ടി മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

എ​സ്.​വൈ.​എ​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. അ​ബ്ദു​ൽ ല​ത്തീ​ഫ് ഹാ​ജി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ സി​ദ്ദി​ഖ് ത​ങ്ങ​ൾ, കെ.​എ​ച്ച്. ഫാ​റൂ​ഖ്, മു​നീ​ർ ഹെ​ബ്ബാ​ൾ, അ​ർ​ഷാ​ദ് യ​ശ്വ​ന്ത​പു​രം, താ​ഹി​ർ മി​സ്ബാ​ഹി, വി.​എം. ജ​മാ​ൽ, ഇ​ർ​ഷാ​ദ് ക​ണ്ണ​വം, ബ​ഷീ​ർ ഹാ​ജി ഇ​മ്പീ​രി​യ​ൽ, സു​ബൈ​ർ കാ​യ​ക്കൊ​ടി, കെ.​പി. സു​ബൈ​ർ മാ​സ്റ്റ​ർ, ഷാ​ഫി കൊ​ന്നാ​ല​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamasthaCondolences
News Summary - Condolences-Samastha-Leaders
Next Story