Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെഡിക്കൽ വിദ്യാർഥികൾക്ക് നിർബന്ധിത സേവനം: ഉത്തരവ് പിൻവലിക്കും
text_fieldsbookmark_border
ബംഗളൂരു: കർണാടകയിലെ മെഡിക്കൽ കോളജിൽ പഠിച്ച വിദ്യാർഥികൾക്ക് ഗ്രാമീണ മേഖലയിൽ ഒരു വർഷത്തെ സേവനം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ അധ്യക്ഷത വഹിച്ച വ്യാഴാഴ്ചയിലെ യോഗത്തിലാണ് തീരുമാനം.
ഇതുസംബന്ധിച്ച 2012ലെ നിയമത്തിലാണ് ഭേദഗതി വരുത്തുക. എം.ബി.ബി.എസ്, പോസ്റ്റുഗ്രാജ്വേറ്റ്, സൂപ്പർ സ്പെഷ്യാലിറ്റി ഗ്രാേജ്വറ്റ്സ് വിദ്യാർഥികൾക്ക് ഗ്രാമീണ മേഖലയിലെ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ ഒരു വർഷം ജൂനിയർ റസിഡന്റുമാരായി സേവനം ചെയ്യൽ നിർബന്ധമാക്കുന്നതാണ് നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

