Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിക്കമഗളൂരുവിൽ കോളജ് വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
text_fieldsbookmark_border
സുഹറ ഭാനു
ബംഗളൂരു: ചിക്കമഗളൂരുവിൽ വ്യാഴാഴ്ച കോളജ് വിദ്യാർഥിനി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. നഗരത്തിൽ മുഹമ്മദ് ഖാൻ ലൈനിൽ താമസിക്കുന്ന സുഹറ ഭാനുവാണ് (18) മരിച്ചത്. അസുഖം ബാധിച്ച് മല്ലെഗൗഡ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
Next Story

