Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കൊ-അസറ്റ് എൽവിര ഓണം 2025’

text_fields
bookmark_border
‘കൊ-അസറ്റ് എൽവിര ഓണം 2025’
cancel
Listen to this Article

ബംഗളൂരു: അസറ്റ് എൽവിര അപ്പാർട്ട്മെന്റ് (ഗോപസാന്ദ്ര) മലയാളി കൂട്ടായ്മ കൊ-അസറ്റ് എൽവിര ഓണം 2025 ഓണാഘോഷം സംഘടിപ്പിച്ചു. കോ- ഇവോൾവ് എസ്റ്റേറ്റ്സ് പ്രതിനിധികളായ ഹർഷ, വിവേക്, ഡിവൈൻ പ്രോവിഡൻസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. സെബാസ്റ്റ്യൻ ആന്റണി, എൽ.എക്സ് പ്രൈം ഇന്റീരിയേഴ്സ് പ്രതിനിധി വിഷ്ണു എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

പൂക്കളം ഒരുക്കൽ, മാവേലിയുമൊത്തുള്ള ശിങ്കാരിമേളത്തോട് കൂടിയ താലപ്പൊലി, ഘോഷയാത്ര, ഉറിയടി, തിരുവാതിരക്കളി, വടംവലി എന്നീ കലാപരിപാടികൾ നടന്നു. ഓണസദ്യയും ഒരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Co Asset Elvira Onam 2025 organized
Next Story