Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2026 10:07 AM IST Updated On
date_range 19 July 2026 10:07 AM ISTമുഖ്യമന്ത്രി ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ബംഗളൂരു: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെയുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഉപമുഖ്യമന്ത്രി ഡോ. ജി. പരമേശ്വര എന്നിവര്‍ ശനിയാഴ്ച സദാശിവനഗറിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. യോഗത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകാരോട് പറഞ്ഞു. ഡിസംബറോടെ എല്ലാ തെരഞ്ഞെടുപ്പുകളും പൂർത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

