Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightതി​രു​പ്പി​റ​വി...

തി​രു​പ്പി​റ​വി ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി പ​ള്ളി​ക​ൾ

text_fields
bookmark_border
തി​രു​പ്പി​റ​വി ആ​ഘോ​ഷ​ത്തി​നൊ​രു​ങ്ങി പ​ള്ളി​ക​ൾ
cancel

ബം​ഗ​ളൂ​രു: മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ ബം​ഗ​ളൂ​രു​വി​ലെ​യും മ​റ്റി​ട​ങ്ങ​ളി​ലെ​യും വി​വി​ധ പ​ള്ളി​ക​ളി​ൽ യേ​ശു​ക്രി​സ്തു​വി​ന്റെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ക്ക​മാ​യി. ക്രി​സ്മ​സ് വ​ര​വേ​റ്റ് പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​വും ക്രി​സ്മ​സ് ദി​ന​മാ​യ തി​ങ്ക​ളാ​ഴ്ച അ​തി​രാ​വി​ലെ​യും ന​ട​ക്കും.

പ്രിം ​റോ​സ് റോ​ഡ് ദി ​മാ​ർ​ത്തോ​മ സി​റി​യ​ൻ ച​ർ​ച്ച്: ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ഇം​ഗ്ലീ​ഷി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് മ​ല​യാ​ള​ത്തി​ലും വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. വി​കാ​രി റ​വ. ജേ​ക്ക​ബ് പി. ​തോ​മ​സ്, സ​ഹ​വി​കാ​രി​മാ​രാ​യ റ​വ. അ​ജി​ത് അ​ല​ക്സാ​ണ്ട​ർ, റ​വ. ജി​ജോ ഡാ​നി​യേ​ൽ ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം ന​ൽ​കും.

ബാം​ഗ്ലൂ​ർ ഈ​സ്റ്റ്‌ മാ​ർ​ത്തോ​മ ച​ർ​ച്ച്: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ക്കും. വി​കാ​രി റ​വ. ബി​ജു എ​സ്. ചെ​റി​യാ​ൻ, സ​ഹ വി​കാ​രി റ​വ. മ​ഞ്ജു​ഷ് എ​ബി​ൻ കോ​ശി എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം ന​ൽ​കും.

ജാ​ല​ഹ​ള്ളി എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ ച​ർ​ച്ച്: വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.30 ന്. ​വി​കാ​രി റ​വ. ജേ​ക്ക​ബ് സി. ​മാ​ത്യു കാ​ർ​മി​ക​ത്വം ന​ൽ​കും.

ഹെ​ബ്ബാ​ൾ ജെ​റു​സ​ലേം മാ​ർ​ത്തോ​മ ച​ർ​ച്ച്: വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്. റ​വ. ഷൈ​നു ബേ​ബി കാ​ർ​മി​ക​ത്വം ന​ൽ​കും.

കെ.​ആ​ർ. പു​രം ബെ​ഥേ​ൽ മാ​ർ​ത്തോ​മ ച​ർ​ച്ച്: വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30 ന്. ​റ​വ. ജോ​ൺ​സ​ൺ തോ​മ​സ് ഉ​ണ്ണി​ത്താ​ൻ കാ​ർ​മി​ക​ത്വം ന​ൽ​കും

മാ​റ​ത്ത​ഹ​ള്ളി സെ​ന്റ് തോ​മ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച്: വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 5.30 ന്. ​റ​വ. സി. ​ജോ​ൺ ക​ർ​മി​ക​ത്വം ന​ൽ​കും.

ക​ർ​മ​ൽ​റാം സെ​ന്റ് സ്റ്റീ​ഫ​ൻ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച്: വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30 ന്. ​റ​വ. സ​ജി ജോ​സ​ഫ് കാ​ർ​മി​ക​ത്വം ന​ൽ​കും

ബാം​ഗ്ലൂ​ർ വെ​സ്റ്റ് ട്രി​നി​റ്റി മാ​ർ​ത്തോ​മ ച​ർ​ച്ച്: വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന്. ​റ​വ. വി.​പി. ഫി​ലി​പ് കാ​ർ​മി​ക​ത്വം ന​ൽ​കും

കെ​ങ്കേ​രി ക്രി​സോ​സ്റ്റ് മാ​ർ​ത്തോ​മ ച​ർ​ച്ച്: വി​ശു​ദ്ധ കു​ർ​ബാ​ന ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന്. റ​വ. വി.​പി. ഫി​ലി​പ് കാ​ർ​മി​ക​ത്വം ന​ൽ​കും

കൊ​ത്ത​ന്നൂ​ർ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ച​ർ​ച്ച്: വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്. റ​വ. ക്രി​സ്റ്റി സാ​മു​വേ​ൽ കാ​ർ​മി​ക​ത്വം ന​ൽ​കും

വൈ​റ്റ്ഫീ​ൽ​ഡ് സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച്: വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30ന്. ​റ​വ. എ​ബി ബാ​ബു കാ​ർ​മി​ക​ത്വം ന​ൽ​കും

ജെ.​പി ന​ഗ​ർ മാ​ർ​ത്തോ​മ കൂ​ട്ടാ​യ്മ: വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്. റ​വ. ബൈ​ജു പാ​പ്പ​ച്ച​ൻ കാ​ർ​മി​ക​ത്വം ന​ൽ​കും

ഹോ​സ്‌​ക്കോ​ട്ടെ മാ​ർ​ത്തോ​മ ച​ർ​ച്ച്: വി​ശു​ദ്ധ കു​ർ​ബാ​ന തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് ക​ന്ന​ട ഭാ​ഷ​യി​ലും രാ​വി​ലെ ഏ​ഴി​ന് മ​ല​യാ​ള​ത്തി​ലും ഉ​ണ്ടാ​യി​രി​ക്കും. റ​വ. ജി​ൻ​സ​ൺ കെ. ​മാ​ത്യു, സ​ഹ​വി​കാ​രി റ​വ. ജി​ൻ​സ് പി.​കെ. എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasBangalore NewsChurches
News Summary - Churches-Celebration-Christmas
Next Story