Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശി​ശു​ദി​നാ​ഘോ​ഷ​വും...

ശി​ശു​ദി​നാ​ഘോ​ഷ​വും വാ​യ​ന​ശാ​ല ഉ​ദ്​​ഘാ​ട​ന​വും

text_fields
bookmark_border
ശി​ശു​ദി​നാ​ഘോ​ഷ​വും വാ​യ​ന​ശാ​ല ഉ​ദ്​​ഘാ​ട​ന​വും
cancel
camera_alt

ബീ​ദ​ര​ഹ​ള്ളി കേ​ര​ള സ​മാ​ജം ശി​ശു​ദി​നാ​ഘോ​ഷ​വും

മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക​യു​ടെ വാ​യ​ന​ശാ​ല

ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യ​പ്പോ​ൾ

ബം​ഗ​ളൂ​രു: ബീ​ദ​ര​ഹ​ള്ളി കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷ​വും മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക​യു​ടെ വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു കോ​ലം​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ളം മി​ഷ​ൻ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ജ​യ്സ​ൺ ലൂ​ക്കോ​സ്, സ​മാ​ജം സെ​ക്ര​ട്ട​റി വി​നീ​ഷ് കു​മാ​ർ, പ​ര​മേ​ശ്വ​ര​ൻ പി​ള്ള, പ്ര​ദീ​പ് കു​മാ​ർ, ല​ന്യ ഷ​നീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മ​ധു​ര​പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി. മ​ല​യാ​ളം മി​ഷ​ൻ കു​ട്ടി​ക​ളു​ടെ സൂ​ര്യ​കാ​ന്തി, ക​ണി​ക്കൊ​ന്ന കോ​ഴ്സു​ക​ൾ ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി. വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​മ്മാ​നം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrens day
News Summary - Children's Day celebration and opening of library
Next Story