Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ്: ശാ​ന്തി​ന​ഗ​റും സി.​വി. രാ​മ​ൻ ന​ഗ​റും ഫൈ​ന​ലി​ൽ

text_fields
bookmark_border
ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ്: ശാ​ന്തി​ന​ഗ​റും സി.​വി. രാ​മ​ൻ ന​ഗ​റും ഫൈ​ന​ലി​ൽ
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക സ്റ്റേ​റ്റ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ന് (കെ.​എ​സ്.​എ​ഫ്.​എ) കീ​ഴി​ൽ ബി.​ഡി.​എ​ഫ്.​എ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ശാ​ന്തി​ന​ഗ​റും സി.​വി. രാ​മ​ൻ ന​ഗ​റും ഫൈ​ന​ലി​ൽ ക​ട​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ന​ട​ന്ന ഒ​ന്നാം സെ​മി ഫൈ​ന​ലി​ൽ ശാ​ന്തി​ന​ഗ​ർ രാ​ജാ​ജി ന​ഗ​റി​നെ എ​തി​രി​ല്ലാ​ത്ത നാ​ലു​ഗോ​ളി​നും വൈ​കീ​ട്ട് മൂ​ന്നി​ന് ന​ട​ന്ന ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ സി.​വി. രാ​മ​ൻ ന​ഗ​ർ സ​ർ​വ​ജ്ഞ ന​ഗ​റി​നെ ഷൂ​ട്ടൗ​ട്ടി​ലും വീ​ഴ്ത്തി. ബാം​ഗ്ലൂ​ർ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ് ഫൈ​ന​ൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chief Ministers Cup
Next Story