Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എയർ ഇന്ത്യ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ
text_fieldsbookmark_border
ബംഗളൂരു: എയർ ഇന്ത്യ വിമാനാപകടംവളരെ നിർഭാഗ്യകരമായ സംഭവമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പറഞ്ഞു.
‘ഗുജറാത്തിലെ അഹ്മദാബാദിൽ 200 ലധികം യാത്രക്കാരുമായി പോയ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടുവെന്നറിഞ്ഞപ്പോൾ അത്യധികം ഞെട്ടിപ്പോയി. ഇത് വളരെ ദുഃഖകരമായ സംഭവമാണ്. ദുരിതബാധിതർക്ക് സമയബന്ധിതമായ സഹായവും പരിചരണവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു, ‘എക്സ്’ പോസ്റ്റിൽ സിദ്ധരാമയ്യ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

