Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right‘മുഖ്യമന്ത്രി ചന്ദ്രു’...

‘മുഖ്യമന്ത്രി ചന്ദ്രു’ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ

text_fields
bookmark_border
‘മുഖ്യമന്ത്രി ചന്ദ്രു’ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ
cancel

ബം​ഗ​ളൂ​രു: ആം ​ആ​ദ്മി പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ‘മു​ഖ്യ​മ​ന്ത്രി ച​ന്ദ്രു’ എ​ന്ന എ​ച്ച്.​എ​ൻ. ച​ന്ദ്ര​ശേ​ഖ​റി​നെ നി​യ​മി​ച്ചു. ഈ ​പ​ദ​വി വ​ഹി​ച്ചി​രു​ന്ന പൃ​ഥ്വി റെ​ഡ്ഡി ദേ​ശീ​യ ജോ​യ​ന്റ് സെ​ക്ര​ട്ട​റി​യാ​യ​തോ​ടെ​യാ​ണ് ഒ​ഴി​വു​വ​ന്ന​ത്. മു​ൻ എം.​എ​ൽ.​എ​യാ​യ ച​ന്ദ്ര​ശേ​ഖ​ർ അ​റി​യ​പ്പെ​ടു​ന്ന നാ​ട​ക​ന​ട​ൻ​കൂ​ടി​യാ​ണ്.

അ​ദ്ദേ​ഹ​ത്തെ ഏ​റെ പ്ര​ശ​സ്ത​നാ​ക്കി​യ ‘മു​ഖ്യ​മ​ന്ത്രി’ എ​ന്ന നാ​ട​ക​ത്തി​ൽ നാ​യ​ക​വേ​ഷം ചെ​യ്ത് ശ്ര​​ദ്ധേ​യ​നാ​യ അ​ദ്ദേ​ഹം പി​ന്നീ​ട് അ​തേ പേ​രി​ൽ അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​പ്പി​ന്റെ ക​ർ​ണാ​ട​ക ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി​മാ​രാ​യി ബി.​ടി. നാ​ഗ​ണ്ണ, അ​ർ​ജു​ൻ പ​ര​പ്പ ഹാ​ലാ​ഗി​ഗൗ​ഡ​ർ എ​ന്നി​വ​രെ​യും നി​യ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapAam Aadmi PartyChief Minister Chandru
News Summary - 'Chief Minister Chandru' Aam Aadmi Party State President
Next Story