Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമംഗളൂരുവിൽ

മംഗളൂരുവിൽ നിര്യാതനായി

text_fields
bookmark_border
മംഗളൂരുവിൽ നിര്യാതനായി
cancel
camera_alt

ചേ​റൂ​ർ അ​ബ്ദു​റ​ഹ്മാ​ൻ

ബം​ഗ​ളൂ​രു: മം​ഗ​ളൂരു സു​ള്ള്യ സം​പ​ജെ ഗൂ​ന​ഡ്ക​യി​ലെ തെ​ക്കി​ൽ ചേ​റൂ​ർ അ​ബ്ദു​റ​ഹ്മാ​ൻ (65) നി​ര്യാ​ത​നാ​യി. കോ​ൺ​ഗ്ര​സ്‌ പ്രാ​ദേ​ശി​ക നേ​താ​വും പ്ര​മു​ഖ ക​ർ​ഷ​ക​നു​മാ​യി​രു​ന്നു. ഭാ​ര്യ മൈ​മൂ​ന​യും ക​ർ​ഷ​ക​യാ​ണ്. മ​ക്ക​ൾ: അ​സ്ഹ​റു​ദ്ദീ​ൻ (ദു​ബൈ), അ​യ്യൂ​ബ് (ബം​ഗ​ളൂ​രു), ഫാ​മി​ന, സ​ഹി​ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഹം​സ സ​ഖാ​ഫി, എം.​ബി. ജാ​ബി​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ബാ​സ്, ഇ​ബ്രാ​ഹിം, മൂ​സാ​ൻ , അ​ബ്ദു​ല്ല, മൊ​യ്‌​തീ​ൻ, പ​രേ​ത​യാ​യ ഫാ​ത്തി​മ. നി​ര്യാ​ണ​ത്തി​ൽ കെ.​പി.​സി.​സി വ​ക്താ​വ് ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ൽ അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mangalorepassed awaycherur Abdurahman
News Summary - cherur Abdurahman passed away in Mangalore
Next Story