Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightചെന്നൈ -ബംഗളൂരു ഡബ്ൾ...

ചെന്നൈ -ബംഗളൂരു ഡബ്ൾ ഡക്കർ ട്രെയിൻ പാളം തെറ്റി

text_fields
bookmark_border
ചെന്നൈ -ബംഗളൂരു ഡബ്ൾ ഡക്കർ ട്രെയിൻ പാളം തെറ്റി
cancel

ബംഗളൂരു: ചെന്നൈയിൽനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന ഡബ്ൾ ഡക്കർ ട്രെയിൻ പാളം തെറ്റി. തിങ്കളാഴ്ച രാവിലെ 11.40 ഓടെ കുപ്പത്തുവെച്ചാണ് അപകടം. ട്രെയിനിന്‍റെ ചക്രങ്ങൾ പാളം തെറ്റിയെങ്കിലും ബോഗികൾ മറിയാത്തതിനാൽ വലിയ അപകടം ഒഴിവായി.



ആർക്കും കാര്യമായ പരിക്കില്ലെന്ന് യാത്രക്കാർ അറിയിച്ചു. അപകടത്തെ തുടർന്ന് റെയിൽവെ അധികൃതർ നടപടികൾ സ്വീകരിച്ചുവരികയാണ്. അപകടത്തിൽപെട്ട ട്രെയിൻ പൂർവസ്ഥിതിയിലാക്കുന്നതുവരെ ചെന്നൈ- ബംഗളൂരു ലൈനിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train derailed
News Summary - Chennai-Bengaluru double decker train derailed
Next Story