Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2024 9:30 AM IST Updated On
date_range 12 Feb 2024 9:30 AM ISTചെന്നൈ-ബംഗളൂരു അതിവേഗ പാത ഡിസംബറിൽ തുറക്കും
text_fieldsbookmark_border
ബംഗളൂരു: ഡിസംബർ മാസത്തോടെ ചെന്നൈ-ബംഗളൂരു നാലുവരി അതിവേഗ പാത തുറക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടി നൽകവെയാണ് മന്ത്രി ഈ വിവരം അറിയിച്ചത്.
ഡിസംബർ മുതൽ ചെന്നൈ-ബംഗളൂരു ദൂരം രണ്ടു മണിക്കൂറായി ചുരുങ്ങും. നാല്-അഞ്ച് മണിക്കൂറാണ് നിലവിൽ ചെലവാകുന്നത്. 258 കിലോമീറ്ററാണ് നാലുവരിപ്പാതയുടെ നീളം. മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും ഈ പാതയിലെ വേഗപരിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

