Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightട്രെ​യി​ൻ...

ട്രെ​യി​ൻ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം

text_fields
bookmark_border
ട്രെ​യി​ൻ സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റം
cancel

മം​ഗ​ളൂ​രു: ന​വം​ബ​ർ 25ന് ​പു​റ​പ്പെ​ടു​ന്ന മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ -നാ​ഗ​ർ​കോ​വി​ൽ ജ​ങ്‌​ഷ​ൻ എ​ക്സ്പ്ര​സ് (16649) 30 മി​നി​റ്റ് വൈ​കി പു​ല​ർ​ച്ചെ 5.35ന് ​പു​റ​പ്പെ​ടു​മെ​ന്ന് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ടു​ന്ന ഡോ. ​എം.​ജി.​ആ​ർ. ചെ​ന്നൈ സെ​ൻ​ട്ര​ൽ -മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ വെ​സ്റ്റ് കോ​സ്റ്റ് (22637) അ​ര മ​ണി​ക്കൂ​ർ വൈ​കി​യോ​ടും. ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ മം​ഗ​ളൂ​രു​വി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ -മ​ഡ്ഗാ​വ് ജ​ങ്‌​ഷ​ൻ എ​ക്സ്പ്ര​സ് (06602) 30 മി​നി​റ്റ് വൈ​കി പു​ല​ർ​ച്ചെ ആ​റി​ന് പു​റ​പ്പെ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train schedulemangaluru central
News Summary - Change in train schedule
Next Story