Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേ​ന്ദ്ര​മ​ന്ത്രി...

കേ​ന്ദ്ര​മ​ന്ത്രി ഗ​ഡ്ക​രി ഇ​ന്ന് ക​ർ​ണാ​ട​ക​യി​ൽ; 13,000 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ടും

text_fields
bookmark_border
nithin gadkari
cancel

ബം​ഗ​ളൂ​രു: കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി വ്യാ​ഴാ​ഴ്ച ക​ർ​ണാ​ട​ക​യി​ൽ 13,000 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മി​ടും. ഉ​ത്ത​ര ക​ർ​ണാ​ട​ക മേ​ഖ​ല​യി​ൽ 6975 കോ​ടി​യു​ടെ 15 പ​ദ്ധ​തി​ക​ൾ​ക്ക് പ​ച്ച​ക്കൊ​ടി കാ​ട്ടു​ന്ന മ​ന്ത്രി 6168 കോ​ടി​യു​ടെ റോ​ഡ് പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന-​ശി​ലാ​സ്ഥാ​പ​ന ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കും.

പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ രാ​വി​ലെ ബെ​ള​ഗാ​വി​യി​ൽ എ​ത്തു​ന്ന മ​ന്ത്രി 12.30ന് ​സ്റ്റേ​ഡി​യ​ത്തി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. 2.30ന് ​ശി​വ​​മൊ​ഗ്ഗ നെ​ഹ്റു മൈ​താ​നി​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കും. 3.15ന് ​ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ക്കും. ബം​ഗ​ളൂ​രു ആ​ർ​ട്ട് ഓ​ഫ് ലി​വി​ങ് കേ​ന്ദ്ര​ത്തി​ൽ സ​മ​യം ചെ​ല​വി​ടു​ന്ന മ​ന്ത്രി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കു പോ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VisitNithin Gadkari
News Summary - Central Minister Gadkari visit Karnataka on thursday- 13,000 crore projects to start
Next Story