Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദ​ലൈ​ലാ​മ​ക്ക് ഇ​സ​ഡ്...

ദ​ലൈ​ലാ​മ​ക്ക് ഇ​സ​ഡ് കാറ്റഗറി സു​ര​ക്ഷ

text_fields
bookmark_border
ദ​ലൈ​ലാ​മ​ക്ക് ഇ​സ​ഡ് കാറ്റഗറി സു​ര​ക്ഷ
cancel

ബം​ഗ​ളൂ​രു: ഇ​ന്റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ (ഐ.​ബി) ഭീ​ഷ​ണി റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ലു​ള്ള തി​ബ​ത്ത​ൻ ആ​ത്മീ​യ നേ​താ​വ് ദ​ലൈ​ലാ​മ​ക്ക് കേ​ന്ദ്രം ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ ന​ൽ​കി.

89കാ​ര​നാ​യ തി​ബ​ത്ത​ൻ ആ​ത്മീ​യ നേ​താ​വി​ന്റെ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും സെ​ൻ​ട്ര​ൽ റി​സ​ർ​വ് പൊ​ലീ​സ് സേ​ന​യു​ടെ (സി.​ആ​ർ.​പി.​എ​ഫ്) വി.​ഐ.​പി ഡി​വി​ഷ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​ത്. മൂ​ന്ന് ഷി​ഫ്റ്റു​ക​ളി​ലാ​യി 30 സി.​ആ​ർ.​പി.​എ​ഫ് ക​മാ​ൻ​ഡോ​ക​ൾ ചു​മ​ത​ല​യേ​ൽ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Z Category SecurityDalai-Lama
News Summary - Central government to provide z category security to Dalai-Lama
Next Story