Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വളർത്തുമൃഗങ്ങളുടെ സെൻസസ് ആരംഭിച്ചു
text_fieldsbookmark_border
ബംഗളൂരു: ദേശീയതലത്തിൽ നടക്കുന്ന വളർത്തുമൃഗങ്ങളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ബംഗളൂരു നഗര പരിധിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സെൻസസ് ആരംഭിച്ചു.
വീടുകൾ തോറും കയറിയുള്ള കണക്കെടുപ്പ് സെപ്റ്റംബർ 21 വരെ തുടരും. ശേഖരിച്ച വിവരങ്ങൾ സംസ്ഥാന വകുപ്പിന് കൈമാറും. മൊബൈൽ ആപ്പുപയോഗിച്ചാണ് സെൻസസ്. ഇതിനായി 289 എന്യുമറേറ്റർമാരെ നിയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

