തിരുവള്ളുവർ ജയന്തി ആഘോഷിച്ചു
text_fieldsഅൾസൂർ തടാകത്തിന് സമീപം തിരുവള്ളുവർ പ്രതിമ പരിസരത്ത് നടന്ന തിരുവള്ളുവർ ജയന്തി ആഘോഷം
ബംഗളൂരു: തിരുവള്ളുവർ ജയന്തി ദിന ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അൾസൂർ തടാകത്തിന് സമീപം തിരുവള്ളുവർ പ്രതിമ പരിസരത്ത് ജയന്തി ആഘോഷിച്ചു.
കോഓഡിനേറ്റർ ബൈയപ്പനഹള്ളി ഡോ. രമേശ് നേതൃത്വം നൽകി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ, കൃഷ്ണഗിരി എം.പി ശെൽവകുമാർ, എം.എൽ.എമാരായ റിസ്വാൻ അർഷദ്, എൻ.എ. ഹാരിസ്, ശ്രീനിവാസ്, സി.കെ. രാമമൂർത്തി, ഡി.എം.കെ. നേതാവ് രാമസ്വാമി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

