Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജാ​തി...

ജാ​തി അ​തി​ക്ര​മ​ക്കേ​സി​ലു​ൾ​പ്പെ​ട്ട​വ​ർ പാ​ന​ലി​ൽ: ഐ.​ഐ.​എ​മ്മി​ൽ വി​വാ​ദം

text_fields
bookmark_border
ജാ​തി അ​തി​ക്ര​മ​ക്കേ​സി​ലു​ൾ​പ്പെ​ട്ട​വ​ർ പാ​ന​ലി​ൽ: ഐ.​ഐ.​എ​മ്മി​ൽ വി​വാ​ദം
cancel

ബം​​ഗ​ളൂ​രു: ബം​​ഗ​ളൂ​രു ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​​ന്റി​ൽ (ഐ.​ഐ.​എം) ബോ​ർ​ഡ് അം​​ഗ​ത്തി​നാ​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പാ​ന​ലി​ൽ ജാ​തി അ​ധി​ക്ഷേ​പ കേ​സി​ൽ കു​റ്റാ​രോ​പി​ത​രാ​യ ര​ണ്ടു​പേ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ വി​വാ​ദം.

സ്ഥാ​പ​ന​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന ബോ​ഡി​യാ​യ ബോ​ർ​ഡ് ഓ​ഫ് ​ഗ​വ​ർ​ണ​റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഐ.​ഐ.​എം അ​ലു​മ്നി നെ​റ്റ് വ​ർ​ക്കാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി ​രം​​ഗ​ത്തെ​ത്തി​യ​ത്. പ്ര​ഫ​സ​റാ​യ ​ഗോ​പാ​ൽ ദാ​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​റ് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ജാ​തി അ​ധി​ക്ഷേ​പ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Caste Atrocities Case Panelists: Controversy at I.I.M.
Next Story