Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാലാവകാശ പ്രവർത്തകയെ അധിക്ഷേപിച്ച സംഘ്പരിവാർ നേതാവിനെതിരെ കേസ്
text_fieldsbookmark_border
സന്തു, അസുന്ദ
മംഗളൂരു: ബാലാവകാശ പ്രവർത്തകയും കവയിത്രിയുമായ അസുന്ദ ഡിസൂസയെ പുലഭ്യം പറഞ്ഞു എന്ന് പരാതി. സംഭവത്തിൽ സംഘ്പരിവാർ നേതാവ് സന്തു ബെദ്രക്ക് എതിരെ മംഗളൂരു പാണ്ഡേശ്വരം പൊലീസ് കേസെടുത്തു. ജനവാദി മഹിള സംഘടന ജില്ല പ്രസിഡന്റ് ജയന്തി ബി. ഷെട്ടി, സെക്രട്ടറി ഭാരതി ബോളാർ, അസുന്ദ ഡിസൂസ, പ്രമീള ദേവഡിഗ, പ്രമീള ശക്തിനഗർ, ആശ ബോളൂർ, യോഗിത ഉള്ളാൾ എന്നിവർ ചേർന്നാണ് പരാതി നൽകിയത്.
Next Story

