Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightന​മോ​ബ്രി​ഗേ​ഡ്...

ന​മോ​ബ്രി​ഗേ​ഡ് പ​രി​പാ​ടി അ​ല​ങ്കോ​ല​മാ​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രെ കേ​സ്

text_fields
bookmark_border

ബം​ഗ​ളൂ​രു: ചി​ക്ക​മ​ഗ​ളൂ​രു ജി​ല്ല​യി​ൽ ബ​സ​വ​ന​ഹ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​മോ​ബ്രി​ഗേ​ഡ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി അ​ല​ങ്കോ​ല​മാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ കെ.​രാ​ജേ​ഷി​ന്‍റെ പ​രാ​തി​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ എ​സ്.​സു​മ​ൻ, വി.​ദ​ർ​ശ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CaseNamobrigade program
News Summary - Case against those who tried to disrupt Namobrigade program
Next Story