Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തുമകുരുവിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
text_fieldsbookmark_border
ബംഗളൂരു: തുമകുരു പാവ്ഗഡ രാജവന്തിയിൽ കാർ കീഴ്മേൽ മറിഞ്ഞ് കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു.
തുമകുരുവിൽനിന്ന് മന്ത്രാലയയിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പാവ്ഗഡ പൊലീസ് കേസെടുത്തു.
Next Story

